ദർശന ഗാനത്തിന്റെ വരികൾ darshana Lyrics in Malayalam

darshana lyrics in Tamil : darshana is a MALAYALAM song written by Arun Alat. and composed by Hesham Abdul Wahab. Hesham Abdul Wahab�and�Darshana Rajendran sings the song.

darshana Song Detail

📌 Songdarshana
🎤 Singer(s)Hesham Abdul Wahab�and�Darshana Rajendran
✍️ LyricsArun Alat
🎼 MusicHesham Abdul Wahab
🏷️ Music LabelThink Music India

darshana Lyrics in Tamil

നിന്നെ ഞാൻ ..
കണ്ടെന്നേ ..
മേഘം പൂക്കൾ പെയ്യുന്നെ ..
ഒന്നാവാന് ഞാനെന്നെ ..
നെഞ്ചിൽ തീർത്തൊരെൻ ..
പ്രണയ പ്രപഞ്ചമിതാ ..

ദർശനാ�
സർവം സന നിൻ സൗരഭ്യം�
ദർശനാ�
എൻ ജീവൻ സായൂജ്യം�
ദർശനാ�
സ്നേഹാമൃതം എന്നിലേക്കു , ദർശനാ ..

നീ പോകും വഴിയിൽ�
വരം കാത്തു നിന്ന്�
ഒരു നോക്ക് നല്കാത്തകന്ന് നീ�

ഓർക്കുന്ന നേരം�
കനലാണ് നെഞ്ചിൽ�
മറുവാക്ക് ചൊല്ലാത്തതെന്തേ ..

ഏതൊരാഴത്തിൽ�
മൂടി വച്ചാലും അഴകേ�
മനസ് തേടിയെത്തുന്നു�
നിന്റെ ഈ പുഞ്ചിരി�
നീയാം മധുവെ�
നുകരാൻ കാത്തു ഞാൻ�

ദർശനാ�
സർവം സന നിൻ സൗരഭ്യം�
ദർശനാ�
എൻ ജീവൻ സായൂജ്യം�
ദർശനാ�
സ്നേഹാമൃതം എന്നിലേക്കു , ദർശനാ ..

ഒന്നാവാന് ഞാനെന്നെ ..
നെഞ്ചിൽ തീർത്തൊരെൻ ..
പ്രണയ പ്രപഞ്ചമിതാ�

ദർശനാ�
സർവം സന നിൻ സൗരഭ്യം�
ദർശനാ�
എൻ ജീവൻ സായൂജ്യം�
ദർശനാ�
സ്നേഹാമൃതം എന്നിലേക്കു , ദർശനാ ..

ദർശനാ � ദർശനാ�
ദർശനാ�
സ്നേഹാമൃതം എന്നിലേക്കു , ദർശനാ ..

More Songs
# அன்பே அன்பே பாடல் வரிகள் Anbe Anbe Kollathe Lyrics in Tamil
# ஆக்கம் பக்கம் பாடல் வரிகள் akkam pakkam Lyrics in Tamil
# அடிகா அடிகா பாடல் வரிகள் adiga adiga Lyrics in Tamil
# உன் விழிகளில் பாடல் வரிகள் Un Vizhigalil Lyrics in Tamil

darshana Lyrics in English

Ninne Njaan..
Kandenne..
Megham Pookkal Peyyunne..
Onnaavaan Njanenne..
Nenjil Theerthoren..
Pranaya Prapanchamitha..

Darshana
Sarvam Sada Nin Sourabham
Darshana
En Jeevan Saayoojyam
Darshana
Snehaamrutham Ennileku, Darshana..

Nee Pokum Vazhiyil
Manam Kaathu Ninnu
Oru Nokku Nalkaathalannu Nee

Orkkunna Neram
Kanalaanu Nenjil
Maruvaakku Chollaathathenthe..

Ethu Naalathil
Moodi Vachaalum Azhake
Manasu Thediyethunnu
Ninte Ee Punchiri
Neeyaam Madhuve
Nukaraan Kaathu Njan

Darshana
Sarvam Sada Nin Sourabham
Darshana
En Jeevan Saayoojyam
Darshana
Snehaamrutham Ennileku, Darshana..

Onnaavaan
Njanenne
Nenjil Theerthoren
Pranaya Prapanchamitha..

Darshana
Sarvam Sada Nin Sourabham
Darshana
En Jeevan Saayoojyam
Darshana
Snehaamrutham Ennileku, Darshana..

Darshana� Darshana
Darshana
Snehaamrutham Ennilekoo
Darshana..

A little request. Do you like darshana Lyrics in Tamil . So please share it. Because it will only take you a minute or so to share. But it will provide enthusiasm and courage for us. With the help of which we will continue to bring you lyrics of all new songs in the same way.